റിയാദ്: സൗദിയുടെ വിദേശ വ്യാപാരം ഒരു വർഷത്തിനകം 17,200 കോടി ഡോളറായതായി വാണിജ്യ മന്ത്രിയും ജനറൽ അതോറിറ്റി ഓഫ് ഫോറിൻ ട്രേഡിന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. മാജിദ് അൽ ഖസബി പറഞ്ഞു. ജയ്പുരിൽ നടന്ന ജി20 വ്യാപാര, നിക്ഷേപ മന്ത്രിമാരുടെ യോഗത്തിലായിരുന്നു പരാമർശം.
also read..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
സൗദി വിഷന്റെ ഭാഗമായി സമ്പദ്‌വ്യവസ്ഥയിൽ നടത്തുന്ന പരിഷ്‌കാരങ്ങൾ രാജ്യത്തെ ലോകോത്തരമാക്കി. 2023ലെ വേൾഡ് കോംപറ്ററ്റീവ്നസ് ഇയർബുക്ക് (ഐഎംഡി) റിപ്പോർട്ടിൽ 64 രാജ്യങ്ങളിൽ 17ാം സ്ഥാനവും 2023ലെ ലോജിസ്റ്റിക് പെർഫോമൻസ് ഇൻഡക്‌സിൽ 138ൽ 38ാം സ്ഥാനവും സൗദി നേടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം