മുംബൈ: മഹാരാഷ്ട്രയില്‍ തക്കാളിവില സാധാരണ നിലവാരത്തിലേക്ക്. മൊത്തവ്യാപാരകേന്ദ്രങ്ങളില്‍ ഇന്നലെ കിലോയ്ക്ക് 24 രൂപ മുതല്‍ 30 രൂപവരെയായിരുന്നു നിരക്ക്. കഴിഞ്ഞയാഴ്ചത്തെ നിരക്കിനെക്കാള്‍ 12 രൂപമുതല്‍ 15 രൂപവരെ കുറവാണിത്.
വെള്ളിയാഴ്ച 28 ട്രക്ക് തക്കാളി എത്തിയതായി കര്‍ഷകകൂട്ടായ്മയായ എപിഎംസി അറിയിച്ചു.
read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ഏകദേശം 1237 ക്വിന്റല്‍ തക്കാളി ഇതുവഴി വിപണിയിലെത്തി. സത്താറ, സോലാപുര്‍,സസ്വാദ് മേഖലകളില്‍ നിന്ന് കൂടുതല്‍ തക്കാളി വിപണിയിലെത്തിത്തുടങ്ങി. വരുംദിവസങ്ങളില്‍ ഇനിയും വില കുറയുമെന്നാണ് സൂചന.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8