മധുര: മധുരയില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ കോച്ചിന് തീപിടിച്ച സംഭവത്തില്‍ ടൂര്‍ ഓപ്പറേറ്റര്‍ക്കെതിരെ കേസെടുത്തു. അനധികൃതമായി പാചക വാതക സിലിണ്ടര്‍ ട്രെയിനില്‍ കൊണ്ടുവന്നതിനാണ് റെയില്‍വേ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു മധുരയില്‍ ട്രെയിന്‍ കോച്ചിന് തീപിടിച്ച് ഒമ്പത് പേര്‍ കൊല്ലപ്പെട്ടത്. ലഖ്‌നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിനാണ് തീപിടിച്ചത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന വിലയിരുത്തലിലാണ് റെയില്‍വേ.
Also read : അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; അക്രമിയടക്കം നാല് പേർ കൊല്ലപ്പെട്ടു
മധുര റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയായിരുന്നു ടൂറിസ്റ്റ് ട്രെയിന്‍ നിര്‍ത്തിയിരുന്നത്. ഇതില്‍ വിനോദസഞ്ചാരികളില്‍ പുലര്‍ച്ചെ ചായ ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. മരിച്ചവരെല്ലാം ഉത്തര്‍പ്രദേശ് സ്വദേശികളാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം