മോഹൻലാലിന്‍റെ ‘വൃഷഭ’ എന്ന ചിത്രത്തിലെ ക്യാരക്റ്റര്‍ സ്‍കെച്ചാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.. ക്യാരക്ടര്‍ കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റായ സേതു ശിവാനന്ദനാണ് പുതിയ ക്യാരക്റ്റര്‍ സ്കെച്ച് തയ്യാറാക്കിയിരിക്കുന്നത്. ഇതിന് മുൻപും സേതു തയ്യാറാക്കിയ മലയാള സിനിമ നടീ നടൻമാരുടെ ലുക്കുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്.
നന്ദ കിഷോർ സംവിധായകനായി മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ സിനിമയാണ് ‘വൃഷഭ’. സിനിമയിൽ സഹ്‍റ എസ് ഖാന്‍ ആണ് നായികയായി എത്തുന്നത്. അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8