Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

കലാപം മൂലം ദുരിതത്തിൽ ആയി മണിപ്പൂരിലെ രോഗികൾ: ആവിശ്യ മരുന്നുകൾ പോലും എത്തിക്കാനാകുന്നില്ല

Web Desk by Web Desk
Aug 25, 2023, 05:54 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

മണിപ്പൂർ കലാപം പൊട്ടി പുറപ്പെട്ടതിനു ശേഷം സംസ്ഥാനത്ത് നിന്ന് പുറത്തേക്കോ സംസ്ഥാനത്താണ് അകത്തേക്കോ കടക്കാൻ വളരെ ബുധ്‌ടിമുട്ടാണ് 

ഈ സാഹചര്യത്തിൽ മരുന്നുകളുടെ ലഭ്യതയും കുറഞ്ഞിരുന്നു അവശ്യസാധനങ്ങളുടെ വിതരണം മെയ്തി ആധിപത്യമുള്ള ജനക്കൂട്ടം തടസ്സപ്പെടുത്തുന്നതായാണ് കുക്കി-സോ ഗ്രൂപ്പുകളുടെ ആരോപണം. എന്നാൽ എച്ച് ഐ വി പ്രതിരോധ മരുന്നുകൾക്ക് ക്ഷാമമില്ലെന്നാണ് മണിപ്പൂർ സർക്കാർ പറയുന്നത്.

നമ്മുടെ ഭൂമി കയ്യേറിയെന്ന കാര്യം ലഡാക്കിലെ ഓരോ വ്യക്തിക്കുമറിയാം: പ്രധാനമന്ത്രി അത് നിഷേധിച്ചത് സങ്കടകരമാണെന്ന് രാഹുൽ ഗാന്ധി.

മൂന്ന് മാസമായി വംശീയകലാപം നടക്കുന്ന മണിപ്പൂരിൽ ആവശ്യമരുന്നുകൾ ലഭിക്കാതെ ദുരിതത്തിലായി എയ്ഡ്സ് രോഗികൾ. മലയോര മേഖലയിൽ താമസിക്കുന്ന രോഗികകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. അക്രമവും വെടിവയ്പും നിത്യസംഭവമായതോടെ, തലസ്ഥാനമായ ഇംഫാലിൽനിന്ന് മലയോരമേഖലകളിലേക്കുള്ള അവശ്യവസ്തുക്കളുടെയും മരുന്നുകളുടെയും വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.

manipure riot

28,500 എച്ച്‌ഐവി രോഗികളാണ് മണിപ്പൂരിലുള്ളത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 0.24 ശതമാനമാണ് മണിപ്പൂരിന്റെ പങ്ക്. എന്നാൽ രാജ്യത്തെ ആകെ എയ്ഡ്സ് രോഗികളിൽ 1.04 ശതമാനം പേർ മണിപ്പൂരിൽ നിന്നാണ്. നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, ഇതിൽ വലിയൊരു പങ്കും ഉയർന്ന അപകടസാധ്യതയുള്ള നിലയിലാണ്. ഇവരുടെ കാര്യത്തിൽ നിരന്തരവും സൂക്ഷ്മവുമായ നിരീക്ഷണം ആവശ്യമാണ്. എന്നാൽ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ ഇത് നടപ്പിലാവുന്നില്ല.

ReadAlso:

പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ്പ് അഭിയാന്’ തുടക്കം കുറിച്ചു

മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ 30കാരിക്ക് ദാരുണാന്ത്യം | tiger-drags-sleeping-woman-from-house-in-madhya-pradesh

100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; ‘നഷാമുക്ത യുവ അഭിയാന്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

മഹാരാഷ്ട്രയിൽ മൂന്നംഗ മലയാളി കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ച-നിലയിൽ

കാവേരി നദീജല തർക്കം; തമിഴ്നാടിന് വെള്ളം നൽകി കർണാടക | Kaveri River water dispute; Karnataka releases water to Tamil Nadu

chungath1

എച്ച് ഐ വി രോഗികൾക്ക് അണുബാധയുടെ തീവ്രത അനുസരിച്ച് എല്ലാ ദിവസവും ആന്റി റിട്രോവൈറൽ മരുന്നുകൾ ആവശ്യമാണ്. ഈ മരുന്നുകൾ സർക്കാർ നടത്തുന്ന ആന്റി റിട്രോവൈറൽ തെറാപ്പി അല്ലെങ്കിൽ എആർടി കേന്ദ്രങ്ങളിൽ സൗജന്യമായി ലഭ്യമാവും. സാധാരണ സാഹചര്യങ്ങളിൽ, എച്ച് ഐ വി രോഗികൾക്ക് ഓരോ മാസവും ഒരുമിച്ച് മരുന്നുകൾ നല്കുകയാണ് ചെയ്യുക. ഇതിനുവേണ്ടിഎആർടി കേന്ദ്രങ്ങളിൽ ആവശ്യമായ സ്റ്റോക്ക് കരുതണം. എന്നാൽ മണിപ്പൂർ സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയിൽനിന്ന് ജൂൺ 24-നാണ് ചുരാചന്ദ്പൂർ ആന്റി റിട്രോവൈറൽ സെന്ററിന് അവസാനമായി മരുന്നുകൾ ലഭിച്ചത്. സെന്ററിന്റെ ചുമതലയുള്ള മെയ്തി വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥൻ മേയിൽ ഇംഫാലിലേക്ക് പലായനം ചെയ്തിരുന്നു.

lack of medicine in manipure

കുട്ടികൾക്ക് ആവശ്യമായ ലോപിനാവിർ 40 മില്ലിഗ്രാം, റിട്ടോനാവിർ 10 മില്ലിഗ്രാം ഗുളികകളുടെ സ്റ്റോക്കില്ല. ഇതുകാരണം മുതിർന്നവരുടെ മരുന്ന് പകുതിയാക്കിയാണ് കുട്ടികൾക്ക് നൽകുന്നത്. പ്രതിരോധശേഷി കുറവായതിനാൽ ഹെപ്പറ്റൈറ്റിസ് വൈറസ് കോ-ഇൻഫെക്ഷൻ ബാധിച്ച എച്ച്‌ഐവി രോഗികൾക്കാവശ്യമായ ഹെപ്പറ്റൈറ്റിസ് സി മരുന്നുകളുടെ ദൗർലഭ്യവും ആശുപത്രികൾ നേരിടുന്നുണ്ട്.

അസം റൈഫിൾസിന്റെ സഹായത്തോടെ സ്റ്റോക്ക് എത്തിക്കാൻ സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. നേരത്തെ മരുന്നുകൾ ലഭ്യമാക്കാൻ അയൽ സംസ്ഥാനമായ മിസോറാമിന്റെ സാഹായം തേടിയിരുന്നു. എന്നാൽ മണിപ്പൂരിലെ സ്ഥിതിഗതികൾ മോശമായി തുടരുന്നതിനാൽ സുരക്ഷാ വാഹനങ്ങൾക്കുപോലും മരുന്നുകൾ കൊണ്ടുപോകാൻ കഴിയുന്നില്ലെന്നാണ് മിസോറാം എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഉദ്യോഗസ്ഥർ പറയുന്നത്.

 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

‘ഗ്യാലറിയില്‍ ഇരുന്ന് കളി കാണുന്നത് പോലെയല്ല കളത്തില്‍ ഇറങ്ങി കളിക്കുന്നത്’; പി രാജീവ്

ഹെലികോപ്റ്റർ യാത്ര; ഔദ്യോഗിക ആവശ്യത്തിനാണ് പോയതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

ശക്തമായ കാറ്റിന് സാധ്യത: മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത

കെ.എസ്.ആര്‍.ടി.സി ബസിടിച്ച് വീട്ടമ്മ മരിച്ചു

മഴക്കെടുതി, നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചു: തെറ്റായ വാര്‍ത്തകള്‍ നല്‍കിയാല്‍ നടപടിയെന്ന് മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies