കണ്ണൂർ: കണ്ണൂരിൽ കുഴൽപ്പണ വേട്ട. മുപ്പതുലക്ഷത്തിലധികം രൂപയുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായി. നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനനും സംഘവും പെരിങ്ങത്തൂരിൽ നിന്നാണ് കുഴൽപ്പണം പിടികൂടിയത്.
read more മദ്യ ലഹരിയിൽ കാറോടിച്ച് കെഎസ്ആർടിസി ബസിൽ ഇടിച്ചു: പൊലീസുകാരനെ നാട്ടുകാർ പിടികൂടി
മഹാരാഷ്ട്ര സ്വദേശി അനിൽ കദം എന്നയാളാണ് മുപ്പത്തിയൊന്നു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയുമായി എക്സൈസിന്റെ പിടിയിലായത്.
എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഷിബു കെ സി, അനിൽകുമാർ പി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷാൻ ടി കെ, വിഷ്ണു ആർ എസ്, എക്‌സൈസ് ഡ്രൈവർ സോൾദേവ് പി എന്നിവർ ഉണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം