Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

റിലയൻസ് ഡിജിറ്റലിന്റെ ഓണം ഓഫറുകൾ സെപ്തംബർ 3 വരെ! ഈ ഓണത്തിന്, ഏറ്റവും മികച്ച വിലയിൽ നിങ്ങളുടെ വീട് ടെക്ക്-അപ്പ് ചെയ്യാൻ അവസരം

Anweshanam Staff by Anweshanam Staff
Aug 25, 2023, 02:12 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു

BSNL തരുവോണനാളില്‍ മാത്രം ഡാറ്റാ ഉപയോഗം 1 ടിബി കടന്നു

അഞ്ച് പ്രമുഖ എന്റർപ്രൈസ് പ്ലാറ്റ്‌ഫോമുകളിലേക്ക് നിയന്ത്രിത എ ഐ വികസനം ഉറപ്പാക്കി യു എസ് ടി കോഡൺ

മാരാങ്കോട് ഉന്നതിയിലെ കുട്ടികൾക്ക് ഓണക്കോടി നൽകി ഇസാഫ് ബാങ്ക്

റിലയൻസ് ഡിജിറ്റലിൻറെ  പ്രത്യേക ഓണം ഓഫറുകൾക്കൊപ്പം ഓണാഘോഷങ്ങൾ ഗംഭീരമാക്കാൻ അവസരം . 2023 സെപ്തംബർ 3 വരെ അത്യാധുനിക ഇലക്ട്രോണിക്‌സ്, ഗാഡ്‌ജെറ്റുകൾ എന്നിവയുടെ വിപുലമായ ശ്രേണിയിൽ അതിശയിപ്പിക്കുന്ന ഡീലുകളും കിഴിവുകളും നേടാം.

 

ഫെഡറൽ ബാങ്ക് , ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക്  10% ഇൻസ്റ്റൻറ്  ഡിസ്കൗണ്ടും കൂടാതെ ഉത്പന്നങ്ങളുടെമേൽ 60%വരെ ഡിസ്‌കൗണ്ടും ലഭിക്കും. ഫിനാൻസ് ഓപ്‌ഷനുകൾ നോക്കുന്ന ഉപഭോക്താക്കൾക്ക്, എച്ച് ഡി എഫ് സി  ബാങ്ക് ഫൈനാൻസുകളിൽ 10% ക്യാഷ്ബാക്ക്* സഹിതം പലിശ രഹിത ഇ എം ഐ ഓപ്ഷനുകളും ലഭിക്കും.  ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളോ സ്വർണ്ണ നാണയങ്ങളോ ലഭിക്കും*.

 

ഈ ഓഫറുകൾക്ക്‌പുറമേ , റിലയൻസ് ഡിജിറ്റലിന് ഓരോ  വിഭാഗങ്ങളിലും  ചില  ആകർഷമായ ഡീലുകളും  ഉണ്ട്. ഈ അത്യാകർഷകമായ   ഓഫറുകളും മറ്റും നേടുന്നതിന്, നിങ്ങളുടെ അടുത്തുള്ള റിലയൻസ് ഡിജിറ്റൽ സ്റ്റോർ, മൈ ജിയോ  സ്റ്റോർ സന്ദർശിക്കുക, അല്ലെങ്കിൽ reliancedigital.in-ൽ ലോഗിൻ ചെയ്യുക.

 

75 ഇഞ്ച് UHD Google TV- ക്യാഷ്ബാക്കിന് ശേഷം 69,990/-*. രൂപയിൽ ലഭിക്കും. സാംസങ് നിയോ ക്യുഎൽഇഡി (Neo QLED) ടിവി  ക്യാഷ്ബാക്കിന് ശേഷം 99,990/-* രൂപയിൽ ആരംഭിക്കുന്നു . തിരഞ്ഞെടുത്ത സാംസങ് നിയോ ക്യുഎൽഇഡി മോഡലുകൾക്കൊപ്പം,  44,990/-* രൂപ വരെ വിലയുള്ള ഒരു കോംപ്ലിമെൻററി സൗണ്ട്ബാറും ലഭിക്കും.

 

OPPO Reno 10 സീരീസ് വാങ്ങുമ്പോൾ ബോണസായി,  4999/- രൂപ വിലയുള്ള ബ്ലൂടൂത്ത് ഇയർഫോണുകൾ  വെറും 499 /-യ്ക്ക് സ്വന്തമാക്കാം.

ആപ്പിൾ ഐപാഡുകൾ പ്രതിമാസം 1167/-* രൂപയിൽ ആരംഭിയ്ക്കുന്നു. എച്ച്‌പി എൻവി ക്രിയേറ്റർ ലാപ്‌ടോപ്പുകൾ  57,499*/-രൂപ മുതൽ ആരംഭിക്കുന്നു   (*എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, ക്യാഷ്ബാക്ക്, പ്രൊമോ എന്നിവയ്ക്ക് ശേഷമുള്ള വില).

 

സൈഡ്-ബൈ-സൈഡ്  റഫ്രിജറേറ്റർ ഇപ്പോൾ 51,990/-*രൂപ മുതൽ ലഭ്യമാണ്. 26,900 / രൂപ വിലയുള്ള  ശ്രദ്ധേയമായ Apple AirPods Pro 2nd ജനറേഷൻ ക്യാഷ്ബാക്ക് ഉൾപ്പെടെ ഇപ്പോൾ വെറും 23,999/-* രൂപയ്ക്ക്  സ്വന്തമാക്കാം.എക്‌സ്‌ക്ലൂസീവ് വെയറബിൾസ് ഓഫറിലൂടെ  45,900/-, രൂപ വിലയുള്ള Apple വാച്ച് S8 വെറും 33,249/-*രൂപയ്ക്ക് ലഭ്യമാണ്.

 

തിരഞ്ഞെടുത്ത ഫ്രണ്ട് ലോഡ് അല്ലെങ്കിൽ ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകൾ വാങ്ങുമ്പോൾ ബോണസ്സായി   – സൗജന്യ മിക്സർ ഗ്രൈൻഡറോ ട്രൂ വയർലെസ് ഇയർബഡുകളോ നേടാം. അതിനുമുകളിൽ, കൂടുതൽ മികച്ച  ഡീലിനായി അധിക ബാങ്ക് ക്യാഷ്ബാക്ക് പ്രയോജനപ്പെടുത്തുക.

 

ഈ അത്യാകർഷകമായ  ഓഫറുകളും മറ്റും നേടുന്നതിന്, നിങ്ങളുടെ അടുത്തുള്ള റിലയൻസ് ഡിജിറ്റൽ സ്റ്റോർ, മൈ ജിയോ സ്റ്റോർ സന്ദർശിക്കുക, അല്ലെങ്കിൽ reliancedigital.in-ലേക്ക് ലോഗിൻ ചെയ്ത് തടസ്സമില്ലാത്ത ഷോപ്പിംഗ് അനുഭവവും സങ്കീർണ്ണതയില്ലാത്ത  ഡെലിവറിയും സാങ്കേതിക വിദഗ്  ദരുടെ വിദഗ്ദ  സഹായവും ആസ്വദിക്കൂ.

*എല്ലാ ഓഫറുകളിലും വിലകളിലും നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്

 
https://www.youtube.com/watch?v=_x1h-huIQN8

Latest News

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ | chennai-second-airport-parandur-two-alternative-sites-vijay-government

ബീഡി നൽകാൻ വിസമ്മതിച്ചു; ചെന്നൈയിൽ അതിഥി തൊഴിലാളിയെ അടിച്ചു കൊന്നു | Drunk Men Create Ruckus, Beat 62-Year-Old Migrant Worker To Death In Chennai; 4 Arrested

ഡൽഹിയിലെ സുരക്ഷിതമല്ലാത്ത പി.ജി ഹോസ്റ്റലുകളുടെ ദുരവസ്ഥ തുറന്നുകാട്ടുന്നതാണ് ദുരന്തം; നടുക്കം രേഖപ്പെടുത്തി മല്ലികാർജുൻ ഖർഗെ | The tragedy exposes the plight of unsafe PG hostels in Delhi; Mallikarjun Kharge expresses shock

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിനെതിരെ നടപടി വേണം, എല്ലാകാര്യങ്ങളും അന്വേഷണ സമിതിയെ അറിയിച്ചിട്ടും തന്നെ സസ്പെന്റ് ചെയ്തു, സജാദ് | Chirayankeezhu incident, Action should be taken against Ramya Haridas MLA

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾക്ക് തിരിച്ചടി; 3 പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies