അന്താരാഷ്‌ട്ര ചെസ് ലോകകപ്പില്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സനോട് എതിരിട്ട് രണ്ടാം സ്ഥാനം സ്വന്തമാക്കിയ പ്രജ്ഞാനന്ദയ്‌ക്ക് അഭിനന്ദനവുമായി നടൻ മോഹൻലാല്‍. സമൂഹ മാദ്ധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും പരാജയപ്പെടാതിരിക്കുന്നതിലല്ല, മറിച്ച് പരാജയപ്പെടുമ്പോഴെല്ലാം ഉയർത്തെഴുന്നേല്‍ക്കുന്നതാണ്. രാജ്യമെന്ന നിലയില്‍ പ്രജ്ഞാനന്ദ അഭിമാനമുയര്‍ത്തിയെന്നും ഞെട്ടിക്കുകയും ചെയ്തു. ഇനി വരുന്ന അന്താരാഷ്ടര ചെസ് ലോകകപ്പില്‍ വിജയിത്തിലേക്കാണ്’ -മോഹൻലാൽ കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം