മറയൂർ: മറയൂർ പഞ്ചായത്തിലെ പള്ളനാട്ടിൽ അതിരാവിലെ കാട്ടുപോത്തെത്തി ഭീതിപരത്തി. സമീപത്തെ മറയൂർ ചന്ദന റിസർവിൽ നിന്നെത്തുന്ന കാട്ടുപോത്തുകൾ അടിക്കടി ഗ്രാമത്തിലെത്തി ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ട്.
ഒട്ടേറെത്തവണ കാട്ടുപോത്ത് വരുന്ന വിവരം വനം വകുപ്പിനെ അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ജനങ്ങൾ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം