പ്രശസ്ത ബോളിവുഡ് നടി പരിനീതി ചോപ്രയുടെയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുടെയും വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചു. മെയ് 13-ന് ഡൽഹിയിലെ കപൂർത്തല ഹൗസിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. സെപ്റ്റംബർ 25-ന് രാജസ്ഥാനിലെ ഉദയ്പൂർ ഒബ്റോയ് ഉദൈവിലാസിൽ ആഡംബര വിവാഹം നടത്തുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കുന്ന ചടങ്ങിന്റെ ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. വിവാഹ സൽക്കാരം ശേഷം ഗുരുഗ്രാമിൽ നടക്കുമെന്നാണ് സൂചന. രാജസ്ഥാലെ ചരിത്രമുറങ്ങുന്ന അത്യാഡംബര റിസോർട്ടായ ഉദയ്പൂരിലെ ഒബ്റോയ് ഉദൈവിലാസ് വിവാഹ വേദിയാകുമെന്ന പുതിയ വിവരങ്ങൾ എത്തുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം