കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. യാത്രക്കാരനിൽ നിന്ന് 666 ഗ്രാം സ്വർണം പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി ജാഫർമോൻ പിടിയിലായി. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

അബുദാബിയില്‍ നിന്നാണ് ഇയാളെത്തിയത്. പരിശോധനയിൽ പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണ്ണത്തിന് പുറമേ സോക്സില്‍ നിന്ന് സ്വര്‍ണ്ണചെയിനുകളും കണ്ടെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















