കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ പല പള്ളികളിലും നടന്ന ഏകീകൃത കുര്‍ബാന തടഞ്ഞു.
അങ്കമാലി മഞ്ഞപ്ര ഫൊറോന പള്ളിയില്‍ ഏകീകൃത കുര്‍ബാന തടഞ്ഞതിനെ തുടര്‍ന്ന് വികാരി കുര്‍ബാന നിര്‍ത്തിവച്ച് മടങ്ങി.
read more ലൂണയ്ക്ക് സാങ്കേതിക തകരാർ; റഷ്യൻ ചാന്ദ്രദൗത്യം പ്രതിസന്ധിയിൽ
പറവൂര്‍ കോട്ടക്കാവ് സെന്റ് തോമസ് പള്ളിയിലും വൈദികനെ തടഞ്ഞു. അതിരൂപതയിലെ ഭൂരിഭാഗം പള്ളികളിലും രാവിലെയര്‍പ്പിച്ചത് ജനാഭിമുഖ കുര്‍ബാനയാണ്. മാര്‍പാപ്പ കഴിഞ്ഞ ഈസ്റ്ററിനയച്ച കത്ത് ചില പള്ളികളില്‍ വായിച്ചു. കാക്കനാട്, ഫോര്‍ട്ട് കൊച്ചി, കീഴ്മാട് പള്ളികളില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം