Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഇത് ഉമ്മാന്റെ ആഗ്രഹം സാധിച്ച് കൊടുത്ത ഒരു മകന്റെ വിജയം; സിവിൽ സർവീസ് ജേതാവായ മുഹമ്മദ് അഫ്സലിന്റെ വിജയത്തിന്റെ കഥ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 19, 2023, 08:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിവിൽ സർവീസ് എന്നത് എളുപ്പം നേടിയെടുക്കാൻ പറ്റിയ ഒരു വിജയമല്ല. അതിനു വർഷങ്ങളുടെ കഠിനാധ്വാനവും, എനിക്ക് വിജയിക്കണമെന്നുള്ള ആഗ്രഹവും മനസ്സിൽ അണഅടായിരിക്കണം. ഇത്തരത്തിൽ മനസ്സിനെ ചട്ടം കെട്ടി നിയന്ത്രിച്ചവർക്ക് വിജയം സുനിശ്ചിതമാണ്. വിജയിച്ചിട്ടുള്ളു.

45

2022 ൽ 599 റാങ്ക് നേടി സിവിൽ സർവീസ് ജേതാവായ ആളാണ് മുഹമ്മദ് അഫ്സൽ. അദ്ദേഹം ഈ വിജയം കൈവരിച്ചതിനു പിന്നിൽ നീണ്ട ആറ് വർഷത്തെ പ്രയത്നം ആണ്. 2017 ലെ കോളേജ് പഠനത്തിന് ശേഷമാണ് സിവിൽ സർവീസ് എന്ന ലോകത്തേക്ക് അദ്ദേഹം എത്തുന്നത്. ആദ്യം പഠിക്കുന്ന സമയം അതിന്റെ പ്രാധാന്യം അത്ര മനസിലായിരുന്നില്ല.. എന്നാൽ ആദ്യത്തെ പരീക്ഷയ്ക്കു ശേഷം യു. പി എസ് സി ക്കുള്ള ഡിമാന്റ് മനസിലായി. അതറിഞ്ഞു പഠിക്കാൻ തുടങ്ങി.

chungath new

6 വർഷമാണ് ഈ വിജയത്തിനായി കാത്തിരുന്നത്. കളിയാക്കാനും, കുറ്റപ്പെടുത്താനും ധാരാളം പേരുണ്ടായിരുന്നു. കുടുംബത്തിന്റെ സപ്പോർട്ട് കൊണ്ട് മാത്രമാണ് ഈ വിജയം കൈവാരിക്കാനായത്.എന്റെ ഉമ്മാന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഞാൻ സിവിൽ സർവീസ് എഴുതി എടുക്കണമെന്നുള്ളത്. അത് ഞാൻ സാധിച്ചു കൊടുത്തു. എന്നാൽ ഇന്ന് ഈ വിജയം ആഘോഷിക്കാൻ ഉമ്മ കൂടെയില്ല.

ഉമ്മയുടെ മരണ ശേഷം എഴുതിയ എക്സമുകളിൽ ചെറിയ മാർക്കിനാകും പോകുന്നത്. ഉമ്മാടെ ആഗ്രഹം നേടികൊടുക്കാനായി ആണ് ബാക്കി എക്സാമുകൾ ഞാൻ എഴുതിയത്. 2022ൽ ആ ആഗ്രഹം നടന്നു. എന്റെ ഈ  വിജയത്തിന് എന്നെ സഹായിച്ചത്  “Enlite IAS” കോച്ചിങ് സെന്റർ ആണ്. അവിടുന്ന് കിട്ടുന്ന സപ്പോർട്ട് അത് വളരെ വലുതാണ്. എക്സാമിന് പുറകോട്ടു പോകുന്നവരെ നന്നായിട്ട് ട്രെയിൻ ചെയ്യാറുണ്ട്. പുറകോട്ട് പോകുന്നവരെ മുൻനിരയിലേക്ക് കൊണ്ടുവരുക എന്ന ഒരു നയം ആണ് അവർക്കുള്ളത്.

സിവിൽ സർവീസിനായി പഠിക്കുന്നവർക്ക് ഏറ്റവും കൂടുതൽ ആവശ്യം അവരുടെ ഫാമിലിയുടെ സപ്പോർട്ട് ആണ്. അവരെ മനസിലാക്കി അവരുടെ ആഗ്രഹത്തിന് കൂടെനിക്കുക. സിവിൽ സർവീസ് എന്നത് ഒരു ലോങ്ങ്‌ ജോർണി ആണ് അത് നേടിയെടുക്കുന്നതുവരെയും ശ്രമിച്ചുകൊണ്ടിരിക്കുക.നമ്മുടെ ആഗ്രഹത്തിനെ മുറുകെ പിടിച്ചു മുന്നോട്ടു പോകുക. എത്ര തടസ്സങ്ങൾ വന്നാലും ആഗ്രഹത്തെ പിടിവിടത്തെ ലക്ഷ്യത്തിൽ എത്താനായി പരിശ്രമിക്കുക.

ReadAlso:

പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ്പ് അഭിയാന്’ തുടക്കം കുറിച്ചു

മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ 30കാരിക്ക് ദാരുണാന്ത്യം | tiger-drags-sleeping-woman-from-house-in-madhya-pradesh

100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; ‘നഷാമുക്ത യുവ അഭിയാന്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

മഹാരാഷ്ട്രയിൽ മൂന്നംഗ മലയാളി കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ച-നിലയിൽ

കാവേരി നദീജല തർക്കം; തമിഴ്നാടിന് വെള്ളം നൽകി കർണാടക | Kaveri River water dispute; Karnataka releases water to Tamil Nadu

Enlite IAS First Floor, Twinkle Plaza Panavila Jn After Bakery Jn  Trivandrum

[email protected] 7994058393 www.enliteias.com

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

മഴ തുടരുന്നു; 6 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി | Heavy Rain; Holiday declared for educational institutions in various districts

മഴ: വിവിധ ദിവസങ്ങളിലെ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

കനത്ത മഴ ; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അതിതീവ്രമഴ :  കെ.എസ്.ഇ.ബി.-യ്ക്ക് ഏകദേശം 25½ കോടി രൂപയുടെ നഷ്ടമുണ്ടായതായി  പ്രാഥമിക വിലയിരുത്തല്‍

DGP ആക്കാന്‍ എന്തിനിത്ര തിടുക്കം ?: സര്‍ക്കാരിനോട് കോടതി; എസ്. ശ്രീജിത്തിനെതിരേ ആരോപണങ്ങള്‍ നിലനില്‍ക്കേ സ്ഥാനക്കയറ്റം വിവാദമാകുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies