പത്തനംതിട്ട: ലോട്ടറി വകുപ്പിലാകെ തട്ടിപ്പാണെന്നും ഏജന്‍റുമാരെ വഞ്ചിക്കുകയാണെന്നും പറഞ്ഞ് മധ്യവയസ്കൻ പത്തനംതിട്ട ജില്ലാ ലോട്ടറി ഓഫീസിലെത്തി ഉപകരണങ്ങൾ അടിച്ച് തകർത്തു. നാരങ്ങാനം സ്വദേശി വിനോദാണ് കമ്പ്യൂട്ടറും പ്രിന്‍ററും ഉൾപ്പെടെ ഉള്ള ഉപകരണങ്ങൾ തകർത്തത്.
ലോട്ടറി ഏജന്‍റാണ് താനെന്ന് പറഞ്ഞാണ് വിനോദ് ഓഫീസിൽ എത്തിയത്. ഓഫീസ് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയ ഇയാളെ ടൗൺ പൊലീസെത്തി കീഴ്പ്പെടുത്തുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം