കോഴിക്കോട്: കോഴിക്കോട് ചാലപ്പുറം ഗണപത് ഗേൾസ് സ്കൂളിൽ സീലിങ് വിദ്യാർഥികളുടെ ദേഹത്തേക്ക് വീണു. നാല് പ്ലസ് വൺ വിദ്യാർഥികൾക്ക് നിസാര പരിക്കേറ്റു.
പ്ലസ് വൺ ക്ലാസ്സിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വിദ്യാർഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. നാലോ അഞ്ചോ വർഷം മുൻപ് നിർമ്മിച്ച കെട്ടിടമാണ് ഇതെന്നും വിദ്യാർഥികൾ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം