മൂവാറ്റുപുഴ: സ്ത്രീകൾക്കു മാനഹാനി വരുത്തിയെന്ന പരാതിയിൽ കോടതി ജീവനക്കാരൻ അറസ്റ്റിൽ. ചെറുവട്ടൂർ സ്വദേശിയും ആലുവ മജിസ്ട്രേട്ട് കോടതിയിലെ ജീവനക്കാരനുമായ സിറാജിനെയാണ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
വാളകം മേക്കടമ്പിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലാബിലെ ജീവനക്കാരികളോടാണ് അപമര്യാദയായി പെരുമാറിയത്. ഇതിനു മുമ്പും സമാനമായ കേസുകളിൽ സിറാജ് പ്രതിയായിട്ടുണ്ട്.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം