പാലക്കാട്: പാലക്കാട് പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നവജാത ശിശുവിന് വാക്സിൻ മാറി കുത്തിവെച്ചു. അഞ്ചുദിവസം പ്രായമായ കുഞ്ഞിനാണ് വാക്സിൻ മാറി നൽകിയത്.
ബിസിജി കുത്തിവെപ്പാണ് എടുക്കേണ്ടി ഇരുന്നത്. കുഞ്ഞിന് ഇതിന് പകരം നൽകിയത് പോളിയോ വാക്സിനാണ്. നിലവിൽ കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
പള്ളിക്കുളം സ്വദേശികളായ ദമ്പതികളുടെ കുട്ടിക്ക് ആണ് കുത്തിവയ്പ് മാറി നൽകിയത്. കുട്ടിക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ലെന്നും പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.
ആരോഗ്യപ്രവർത്തകരുടെ അനാസ്ഥയ്ക്കെതിരെ ഡിഎംഒക്ക് പരാതി നൽകുമെന്ന് കുട്ടിയുടെ ബന്ധുക്കൾ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം