കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടങ്ങിയ സംഭവത്തിൽ ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു . രണ്ടു ദിവസം മുന്‍പ് രാഹുല്‍ ഗാന്ധിയെ കണ്ട് ഹര്‍ഷിന തന്റെ ആവശ്യം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ഹര്‍ഷിനയുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും മതിയായ നഷ്ടപരിഹാര തുക നല്‍കണമെന്നും രാഹുല്‍ ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടു. ഇത്തരം വീഴ്ചകള്‍ ഭാവിയില്‍ ഉണ്ടാകരുത്. അതിന് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തമെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കി.
Also read : പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ജെയ്ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു
ഹര്‍ഷിനയുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും മതിയായ നഷ്ടപരിഹാര തുക നല്‍കണമെന്നും രാഹുല്‍ ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടു. ഇത്തരം വീഴ്ചകള്‍ ഭാവിയില്‍ ഉണ്ടാകരുത്. അതിന് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തമെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം