ചെന്നൈ: രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ ആഘോഷങ്ങളില്‍ എനിക്ക് പങ്കുചേരാന്‍ കഴിയില്ലെന്ന് നടന് പ്രകാശ് രാജ്. ഓരോ വീടും ശ്മശാനമാകുമ്പോള്‍, നിങ്ങള്‍ക്ക് പതാക ഉയര്‍ത്താന്‍ കഴിയുമോ ബുള്‍ഡോസറുകള്‍ ദേശഭക്തി ഉണര്‍ത്തുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ ക്ഷമിക്കണം, എന്റെ രാജ്യത്തോടൊപ്പം കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ എങ്ങനെയാണ് നിങ്ങളോടൊപ്പം ആഘോഷിക്കുക്കുക എന്നദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
മരിച്ചു കിടക്കുന്ന ഒരാള്‍ക്ക് മാത്രമേ ഒരു കൊലപാതകിയുടെ പ്രസംഗത്തിന് കയ്യടിക്കാന്‍ സാധിക്കുകയുള്ളൂ എന്നും, ഞാന്‍ മരിച്ചിട്ടില്ല, അതുകൊണ്ട് ഞാന്‍ നിങ്ങളുടെ ആഘോഷത്തിന്റെ ഭാഗമാകില്ലെന്നും പ്രകാശ് രാജ് പ്രകാശ് രാജ് തുറന്നടിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം