ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ അണുബാധയ്ക്കു ശേഷം കുറഞ്ഞത് ഒരു വര്‍ഷം വരെ തുടരാമെന്ന് പഠന റിപ്പോര്‍ട്ട്. പഠനത്തിൽ പങ്കെടുത്ത 16 ശതമാനം കോവിഡ് പോസിറ്റീവ് രോഗികൾക്ക് കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും ലക്ഷണങ്ങൾ തുടർന്നതായി ഗവേഷകർ നിരീക്ഷിച്ചു. യുസി സാൻ ഫ്രാൻസിസ്കോയും അമേരിക്കയിലെ സെന്റർസ് ഫോർ ഡിസീസ് കൺട്രോളും ചേർന്നാണ് പഠനം നടത്തിയത്.
ഓരോ മൂന്ന് മാസം കൂടുമ്പോഴും ഗവേഷകർ ലക്ഷണങ്ങളെ വിലയിരുത്തികൊണ്ടിരുന്നു.പല രോഗികളിലും ലക്ഷങ്ങൾ മാറുന്നതും വീണ്ടും വരുന്നതയും ഗവേഷകർ നിരീക്ഷിച്ചു.
Also Read;പുതുപ്പള്ളിയിൽ മുതിർന്ന നേതാക്കളെത്തും; യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്
1741 പേരിലാണ് പഠനം നടത്തിയത്.പരിശോധനയിൽ നെഗറ്റീവായവർക്കും ക്ഷീണം, മൂക്കൊലിപ്പ്,തലവേദന, ശ്വാസംമുട്ടൽ, നെഞ്ചുവേദന, തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നതയും ഗവേഷണ റിപ്പോർട്ട് പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം