ഭോപാല്‍: മധ്യപ്രദേശിലുണ്ടായ തേനീച്ച ആക്രമണത്തിൽ ഒരു മരണം. നാലുപേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ബോന്ദർ സിംഗ് എന്നയാൾ അവിടെ വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ലാ ആസ്ഥാനത്ത് നിന്ന് 70 കിലോമീറ്റർ അകലെ ഖേർവ ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഒരു ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ശനിയാഴ്ച ഒരാൾ മരിച്ചതിനെ തുടർന്ന് ഗ്രാമത്തിന് പുറത്തുള്ള മുക്തിധാമിൽ സംസ്കാരം നടത്തിയെന്ന് ബാഗ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് കൈലാഷ് ചൗഹാൻ പറഞ്ഞു. പരിക്കേറ്റവർ ബർവാനിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം