തിരുവനന്തപുരം: സംസ്ഥാനത്ത് മസ്തിഷ്ക മരണാനന്തര അവയവദാനത്തെ തകര്‍ക്കാര്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
അവയവദാനത്തെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കാന്‍ സര്‍ക്കാര്‍ ക്യാംപയിന്‍ തുടങ്ങുെമന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.
Also read : വള്ളംകളി കാണാൻ വന്ന യുവാവ് പുന്നമടക്കായലിൽ വീണു മരിച്ചു
ചൂഷണങ്ങള്‍ തടയാന്‍ പൊലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് കര്‍ശന നടപടിയെടുക്കും. അവയമാറ്റ ശസ്ത്രക്രിയയുടെ ഭീമമായ ചെലവ് നേരിടാന്‍ ശസ്ത്രക്രിയ തുക ഏകീകരിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















