കാട്ടക്കടയിൽ നേരുത്തെ ഓണം എത്തിക്കഴിഞ്ഞു. ചെണ്ടുമല്ലിപ്പുക്കളുമായാണ് ഇവിടെ ഓണം എത്തിയത്. ഏക്കർ കണക്കിന് സ്ഥലത്ത് ചെണ്ടുമല്ലിപ്പുക്കൾ വിരിഞ്ഞു നിക്കുന്ന മനോഹര ദൃശ്യങ്ങൾ ആരുടേയും മനംകവരുന്നതാണ്. ഇതുകാണാനായി കാട്ടക്കടയിലേക്ക് സഞ്ചരികൾ ഒഴുകിയെത്തുകയാണ്.കാട്ടാക്കട നിയമസഭാ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലായി 50 ഏക്കർ ഭൂമിയാണ് പൂക്കൃഷിക്കായി ഉപയോഗിച്ചത്. പള്ളിച്ചാൽ പഞ്ചായത്തിൽ 13 സ്ഥലങ്ങളിലായി 26 ഏക്കർ സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്.
” എന്റെ നാട്, എന്റെ ഓണം ” പദ്ധതിയുടെ കീഴിലാണ്, പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും സംയുക്തസഹകരണത്തോടെയാണ് പൂക്കൃഷി നടത്തിയത്.
തരിശുഭൂമിയായിരുന്ന സ്ഥലമാണ് പൂക്കൃഷിക്കായി ഒരുക്കിയെടുത്തത്. ഉപയോഗിക്കാതെ കിടന്നിരുന്ന തരിശ് ഭൂമികൾ കണ്ടെത്തി പഞ്ചായത്ത് പൂക്കൃഷി തുടങ്ങുകയായിരുന്നു.. ഇതുവഴി 250 തൊഴിലാളികൾക്ക് ഒരുമാസം തൊഴിൽ നൽകാൻ പഞ്ചായത്തിന് കഴിഞ്ഞു. ഈ പടങ്ങളിൽ പച്ചക്കറി കൃഷിയും ചെയ്യാറുണ്ട് .
Also Read;പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ; ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്
വിരിഞ്ഞു നിക്കുന്ന ചെണ്ടുമല്ലികൾ കാണാനായി വിനോദ സഞ്ചരികൾ ഒഴുകിയെത്തുകയാണ്. തിരുവനന്തപുരത്ത് നിന്ന് 22 കിലോമീറ്റർ അകലെയാണ് കാട്ടാക്കട. മലയോര ഉൽപ്പന്നങ്ങളുടെ ജില്ലയിലെ രണ്ടാമത്തെ വലിയ വിപണിയാണ് ഇവിടം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം