ആലപ്പുഴ: ആവേശം കൊടുമുടി കേറി, ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന്‍ ജലരാജാവ്. ആവേശം വാനോളം എത്തിയ ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് വീയപുരം ചുണ്ടന്‍ കിരീടം നേടിയത്. വീയപുരം പിബിസി പള്ളാത്തുരുത്തി, യുബിസി-നടുഭാഗം, കേരള പൊലീസ് മഹാദേവികാട് കാട്ടില്‍ തെക്കെതില്‍, കുമരകം ടൗണ്‍ ബോട്ട് ക്ലബ് – ചമ്പക്കുളം എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















