ശ്രീനഗർ: ജമ്മു കാഷ്മീരിൽ മൂന്ന് ലഷ്കർ ഇ തായിബ ഭീകരർ പിടിയിൽ. സെൻട്രൽ കാഷ്മീരിൽനിന്നുമാണ് ഭീകരർ പിടിയിലായത്. ഇവരുടെ കൈയിൽനിന്നും വെടിക്കോപ്പുകളും പിടിച്ചെടുത്തു.

ഖൈസർ അഹമ്മദ് ദാർ, താഹിർ അഹമ്മദ് ദാർ, അഖിബ് റഷീദ് ഗാനി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
അതേസമയം കാഷ്മീരിലെ പൂഞ്ചിൽ സുരക്ഷ ശക്തമാക്കി. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് സുരക്ഷ ശക്തമാക്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















