മലയാള ചലച്ചിത്ര നടന്മാരുടെ ബാര്‍ബി- കെന്‍ എഡിഷന്‍ എ.ഐ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറൽ.മിഡ്‌ജേര്‍ണി എന്ന എ.ഐ യുടെ സഹായത്തോടെ നിര്‍മിച്ച ചിത്രങ്ങള്‍ ജയ് പ്രിന്റസ് എന്ന ഇന്‍സ്റ്റാഗ്രാം ഐ.ഡിയിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവരുടെ ചിത്രങ്ങളാണ് കെന്‍ ഡോള്‍ ആയി അവതരിപ്പിച്ചിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















