ഹൈദരാബാദ്: ചാർട്ടേഡ് അക്കൗണ്ടൻസി (സി.എ) പരീക്ഷയിൽ മകന്റെ തോൽവിയിൽ മനംനൊന്ത് മാതാവ് ജീവനൊടുക്കി. ഹൈദരാബാദിലെ ബാലാജി നഗർ എൻക്ലേവിലാണ് സംഭവം. പുഷ്പ ജ്യോതി എന്ന 41കാരി വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു.
മകന്റെ ഭാവിയിൽ ആശങ്കപ്പെട്ടാണ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഇവർ ജീവനൊടുക്കിയത്. പുഷ്പ ജ്യോതിയുടെ ഭർത്താവ് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്. ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. ജീഡിമെറ്റ്ല പൊലീസ് തുടർനടപടികളെടുത്തു.
Also read : ഫ്ലയിങ് കിസ് വിവാദം: സ്മൃതി ഇറാനിക്കെതിരെ സ്വാതി മാലിവാൾ
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















