വർഷങ്ങളായി ഒരു ജനതയെ മുഴുവൻ രസിപ്പിക്കുന്ന നടന്റെ, സൂപ്പർസ്റ്റാറിന്റെ ഗംഭീര തിരിച്ചുവരവ്. ഒറ്റവാചകത്തിൽ അതാണ് രജനികാന്ത് നായകനായെത്തിയ ജയിലർ. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് രജനികാന്ത് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ആദ്യമായി മോഹൻലാൽ രജനികാനൊപ്പം എത്തുന്നു എന്ന പ്രതേകതയും ചിത്രത്തിനുണ്ട്.
വർഷങ്ങളായി ജനതയെ മുഴുവൻ രസിപ്പിച്ച നടന്റെ, സൂപ്പർസ്റ്റാറിന്റെ ഗംഭീര തിരിച്ചുവരവാണിത്. രജനികാന്തിന്റെ മാത്രമല്ല സംവിധായകൻ നെൽസന്റെയും തിരിച്ചുവരവാണിത്.. കേരളത്തിലുടനീളം രജനികാന്തിന് ആരാധകരുണ്ട്.
ജയിലറിന് ലഭിച്ച ബോണസാണ് മോഹൻലാലിന്റെ സാന്നിധ്യം. ട്രെയിലറിൽ ഉൾപ്പെടുത്താതെ സസ്പെൻസ് നിറച്ചാണ് മോഹൻ ലാലിന്റെ കഥാപാത്രത്തെ അണിയറ പ്രവർത്തകർ കരുതിവെച്ചത്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















