ചണ്ഡീഗഢ്: ഹരിയാന സന്ദര്‍ശിക്കാനെത്തിയ സിപിഐ സംഘത്തെ പോലീസ് തടഞ്ഞു. എംപിമാരായ ബിനോയ് വിശ്വം, ബി.സന്തോഷ് കുമാര്‍ എന്നിവര്‍ അടക്കമുള്ള സംഘത്തെയാണ് നൂഹിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് തടഞ്ഞത്.
ഇന്ന് രാവിലെ സംസ്ഥാനത്തെത്തിയ സംഘം ഗുരുഗ്രാമിലെ ചില മേഖലകള്‍ സന്ദര്‍ശിച്ച ശേഷം നൂഹിലേക്ക് പ്രവേശിക്കുന്നതിനിടെ പോലീസ് എത്തി തടയുകയായിരുന്നു. എന്നാല്‍ സംഘര്‍ഷമുണ്ടായ മറ്റ് മേഖലകളിലും സന്ദര്‍ശനം നടത്തിയ ശേഷമേ ഇവിടെനിന്ന് മടങ്ങൂ എന്ന് നേതാക്കള്‍ അറിയിച്ചു.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















