ശ്രീനഗർ: ജമ്മുകാഷ്മീരില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഞായറാഴ്ച രാവിലെ രജൗരി ജില്ലയിലെ ബരിയാമയിലാണ് ഏറ്റുമുട്ടലുണ്ടായത്.ഇന്ത്യൻ ആർമിയുടെ പാരാ കമാൻഡോകളും ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരുന്നു. മേഖല പൂർണമായും സൈന്യം വളഞ്ഞിരിക്കുകയാണ്.

അതേസമയം, ശനിയാഴ്ചയും ഈ മേഖലയിൽ ഒരു ഭീകരനെ വധിച്ചിരുന്നു. പ്രദേശം സൈന്യം വളഞ്ഞു. ഭീകരരെ പിടികൂടാനായി സൈനിക നടപടികള്‍ തുടരുകയാണെന്നും ജമ്മു എഡിജിപി മുകേഷ് സിങ് പറഞ്ഞു.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















