കോഴിക്കോട്: അഡ്വ. എം.കെ സക്കീർ വഖഫ് ബോർഡിന്റെ പുതിയ ചെയർമാനാകും. സക്കീറിനെ വഖഫ് ബോർഡ് അംഗമാക്കി നിയമിച്ച് ഉത്തരവ് വന്നു. ടി.കെ ഹംസ രാജിവച്ച ഒഴിവിലാണ് പുതിയ നിയമനം നടക്കുന്നത്. വഖഫ് ബോർഡ് ചെയർമാൻ തെരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്നാണ് റിപ്പോർട്ട്.
പി.എസ്.സി മുൻ ചെയർമാനാണ് അഡ്വ. എം.കെ സക്കീർ. 2016ലാണ് അദ്ദേഹം പി.എസ്.സി തലവനായി നിയമിതനാകുന്നത്. ടി.കെ ഹംസ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവച്ചത് ആഗസ്റ്റ് ഒന്നിനാണ്. ഒന്നര വർഷം കാലാവധി ബാക്കിനിൽക്കെയായിരുന്നു രാജി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം