കൊച്ചി: ആലുവയില്‍ കാണാതായ അഞ്ചുവയസുകാരി ചാന്ദിനിയെ കൊലപ്പെടുത്തിയ കേസ് പ്രത്യേക പോലീസ് സംഘം അന്വേഷിക്കുമെന്ന് ഡിഐജി ശ്രീനിവാസ്. ആലുവ റൂറല്‍ എസ്പിയും ആലുവ ഡിവൈഎസ്പിയും ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരിക്കും കേസ് അന്വേഷിക്കുക. നിലവില്‍ കേസ് പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുമ്പോള്‍ ബാക്കി വിവരങ്ങള്‍ പുറത്തുവരുമെന്നും ശ്രീനിവാസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് ചാന്ദ്നിയുടെ അമ്മ അഞ്ചുവയസുള്ള മകളെ കാണാനില്ലെന്ന പരാതിയുമായി ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രയില്ത്തന്നെ രണ്ടുമൂന്ന് ദൃസാക്ഷികളില്‍ നിന്നും ചില വിവരം കിട്ടി. ഇതിന്‍പ്രകാരം നടത്തിയ പരിശോധനയില്‍ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം വൈകുന്നേരം മൂന്നിനൂം അഞ്ചിനും ഇടയിൽ ഒരാള്‍ കുട്ടിയുമായി പോകുന്നതായി കണ്ടു ആ വ്യക്തിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്ജിതമാക്കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം