ബൈ​ക്കി​ൽ ക​ഞ്ചാ​വ് കടത്ത്; യുവാവ് പിടിയിൽ

നീ​ലേ​ശ്വ​രം: ബൈ​ക്കി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ക​യാ​യി​രു​ന്ന യു​വാ​വി​നെ നീ​ലേ​ശ്വ​രം പൊ​ലീ​സ് പി​ടി​കൂ​ടി. കാ​ഞ്ഞ​ങ്ങാ​ട് നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി ഇ​ഖ്ബാ​ൽ സ്കൂ​ൾ റോ​ഡി​ലെ മ​ൻ​സൂ​റി​നെ​യാ​ണ് (24)നീ​ലേ​ശ്വ​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ലീ​സി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നീ​ലേ​ശ്വ​രം നി​ടു​ങ്ക​ണ്ട​യി​ൽ വ​ച്ചാ​ണ് മ​ൻ​സൂ​റി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 1.200 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. സി.​ഐ. കെ. ​പ്രേം​സ​ദ​ൻ, എ​സ്.​ഐ ടി.​വി​ശാ​ഖ്, സി​നി​യ​ർ സി​വി​ൽ ഓ​ഫീ​സ​ർ ഗി​രി​ഷ്, ആ​ന​ന്ത​കൃ​ഷ്ണ​ൻ, പ്ര​ബീ​ഷ്, ജ​യേ​ഷ്, സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം