തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് കോഴിക്കോട് റീജണൽ അനലിറ്റിക്കൽ ലബോറട്ടറിയിലെ റിസർച്ച് ഓഫീസർ ജി. അഭിലാഷ് ബാബുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഉത്തരവായി.
അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















