എം.ടിക്ക് നിറഞ്ഞ ആദരവോടെയും സ്നേഹത്തോടെയും നവതി ആശംസകൾ നേരുന്നു; വി ഡി സതീശൻ

എം.ടിക്ക് നിറഞ്ഞ ആദരവോടെയും സ്നേഹത്തോടെയും നവതി ആശംസകൾ നേരുന്നു. 
ആ പേനയില്‍ നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്ന് ഇനിയും ഈ ഭാഷ ധന്യമാകട്ടെ. 
അങ്ങയുടെ കഥകളും നോവലുകളും ലേഖനങ്ങളും ആത്മാവ് തൊട്ട്   വായിച്ചൊരാളാണ് ഞാന്‍. മനുഷ്യനെയും പ്രകൃതിയെയും ഉള്‍പ്രപഞ്ചങ്ങളെയും ഇത്ര ആഴത്തിലും ചാരുതയിലും അക്ഷരങ്ങളിലൂടെ ഞങ്ങള്‍ക്ക് തന്നതിന് നന്ദി… 
മലയാളത്തിന്റെ നിത്യ പുണ്യവും 
നിറവിളക്കുമായി തുടരുക.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News