കൊച്ചി: കെഎസ്ആർടിസിയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഈ മാസം ഇരുപതിനകം മുഴുവൻ ശന്പളവും നൽകണമെന്ന് കോടതി നിർദേശിച്ചു. ഇല്ലെങ്കിൽ എംഡി ഹാജരായി വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
Also read : “ഫ്രാൻസ് മുഖ്യ സഖ്യശക്തി” – നരേന്ദ്ര മോദി : പ്രധാനമന്ത്രി ദ്വിദിന സന്ദർശനത്തിന് ഫ്രാൻസിൽ
പ്രതിമാസം 220 കോടിയിലേറെ വരുമാനം കെഎസ്ആർടിസിക്ക് ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം സർക്കാർ സഹായം ഇന്ന് ലഭിക്കുമന്ന് പ്രതീക്ഷിക്കുന്നതായി കെഎസ്ആർടിസി കോടതിയെ അറിയിച്ചു. 30 കോടി രൂപയാണ് സർക്കാർ സഹായമായി ലഭിക്കുകയെന്നും കെഎസ്ആർടിസി കോടതിയെ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















