Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കോവിഡ്​ വാക്​സിനെ തുടർന്ന്​ മരണം: കേന്ദ്രസർക്കാറിനോട്​ ഹൈക്കോടതി വിശദീകരണം തേടി

Anweshanam Staff by Anweshanam Staff
Jul 12, 2023, 08:36 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറുമാി മുഖ്യമന്ത്രി ചര്‍ച്ച നടത്തി: ‘സഹോദര നഗരങ്ങള്‍’ എന്ന ആശയം വിഷയമായി

കെ.എ.പി ഒന്ന്, രണ്ട്, ഐ ആര്‍ ബറ്റാലിയന്‍ പാസിങ് ഔട്ട് പരേഡ്: സ്വൈര്യ ജീവിതം ഉറപ്പാക്കുന്നതില്‍ കേരള പോലീസിന്‍റെ പങ്ക് നിസ്തുലം : മന്ത്രി രമേശ് ചെന്നിത്തല

ഇന്ത്യൻ വ്യോമസേനാ ബാൻഡ് ടീം അവതരിപ്പിക്കുന്ന സംഗീത വിരുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ

കാസർഗോഡ് ക്വിസ് വിവാദം: കർശന നടപടിക്ക് നിർദ്ദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ

മ്യൂള്‍ അക്കൗണ്ട് (Mule Account) ഉടമകളാകാതെ ശ്രദ്ധിക്കുക: സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

കൊച്ചി: കോടതി ഉത്തരവ്​ നിലവിലുണ്ടായിട്ടും കോവിഡ് വാക്‌സിനെടുത്തതിനെ തുടർന്ന് മരിച്ചവരെ തിരിച്ചറിയാനും ആശ്രിതർക്ക് നഷ്‌ടപരിഹാരം നൽകാനും പ്രത്യേക ശുപാർ​ശകളൊന്നുമില്ലെന്ന നിലപാട്​ സംബന്ധിച്ച്​ ഹൈകോടതി കേന്ദ്രസർക്കാറിന്‍റെ​ വിശദീകരണം തേടി. നഷ്ടപരിഹാരത്തിന്​ മാർഗനിർദേശങ്ങൾക്ക് രൂപംനൽകണമെന്ന കോടതി ഉത്തരവുണ്ടായിരിക്കെ ഇതിന്​ വിരുദ്ധമായ വിശദീകരണം നൽകാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ്​ ജസ്റ്റിസ്​ വി.ജി. അരുൺ വിശദീകരണം തേടിയത്​.

കോവിഡ് വാക്‌സിന്റെ പാർശ്വഫലങ്ങളെ തുടർന്നുള്ള മരണങ്ങൾ സ്ഥിരീകരിക്കാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റി മൂന്നുമാസത്തിനകം മാർഗനിർദേശം രൂപവത്​കരിക്കണമെന്ന 2022 സെപ്റ്റംബർ ഒന്നിലെ​ ഇടക്കാല ഉത്തരവ്​ നടപ്പാക്കാത്തതിനെതി​രെ എറണാകുളം തമ്മനം സ്വദേശി കെ.എ. സയീദ നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് കോടതി പരിഗണിച്ചത്.

ഭർത്താവ് അബ്‌ദുന്നാസർ കോവിഡ് വാക്‌സിനേഷനെ തുടർന്ന് മരിച്ച സാഹചര്യത്തിൽ നഷ്ടപരിഹാരം തേടി സയീദ നൽകിയ ഹർജിയിലാണ്​ ​നേരത്തേ സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവുണ്ടായത്​. നഷ്ടപരിഹാരം നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും ദേശീയ ദുരന്തനിവാരണ അതോറിറ്റിക്കും ബാധ്യതയുണ്ടെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു​.

Also read : സ്‌കൂള്‍ വാനില്‍ വീടിനു മുന്നില്‍ വന്നിറങ്ങി, എട്ടു വയസുകാരി അതേ വണ്ടിയിടിച്ച് മരിച്ചു

കോടതിയലക്ഷ്യ ഹർജിയിൽ കേന്ദ്രസർക്കാറിനുവേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ നൽകിയ സത്യവാങ്​മൂലത്തിലെ 24ാം ഖണ്ഡികയിലാണ്​ കോടതി വിശദീകരണം തേടാനിടയായ പരാമർശമുള്ളത്​. സൗജന്യമായാണ്​ വാക്സിൻ വിതരണം നടത്തിയതെന്നും സ്വമേധയാ സ്വീകരിക്കാനുള്ള അവസരം നൽകിയിരുന്നുവെന്നും ഇതിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ, വാക്സിൻ സ്വീകരിച്ചതിനെ തുടർന്ന്​ ദൂഷ്യഫലങ്ങളുണ്ടായാൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നാണ്​ കേന്ദ്രത്തിന്‍റെ തീരുമാനം. ഈ നയത്തിൽ മാറ്റംവരുത്താനുള്ള ശുപാർശകളൊന്നും പരിഗണനയിലില്ലെന്നും സർക്കാർ വിശദീകരിച്ചിരുന്നു. എന്നാൽ, ഈ വാദംതന്നെ കോടതിയലക്ഷ്യമാ​ണെന്ന്​ ഹർജിക്കാരി ചൂണ്ടിക്കാട്ടി. തുടർന്നാണ്​ കോടതി ഉത്തരവ്​ നിലവിലുണ്ടായിട്ടും ശുപാർശകളില്ലെന്ന തരത്തിൽ സത്യവാങ്​മൂലം നൽകാനിടയായതിന്‍റെ കാരണം വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടത്​​. ഇത്​ മൂന്നാഴ്ചക്കകം നൽകാൻ നിർദേശിച്ച കോടതി, ആഗസ്റ്റ്​ രണ്ടിലേക്ക്​​ ഹർജി മാറ്റി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

കെ.സി.എൽ ചിറകിലേറി ഐപിഎൽ സ്വപ്നങ്ങളിലേക്ക്

എറണാകുളത്തു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സർക്കാർ അനുമതി

വന്ദേമാതരം: സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് മേല്‍ വിള്ളല്‍ വീഴ്ത്തുന്നത്; സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്

മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ ഊർജ്ജിതം;സ്‌കൂബ ഡൈവേഴ്‌സിനെ ഇറക്കുമെന്ന് മന്ത്രി അബ്ദുൽ ഗഫൂർ

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് സര്‍ക്കാര്‍: ‘സ്‌നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies