കുവൈത്ത് സിറ്റി: ഈ വർഷം ആദ്യ പാദത്തിൽ കുവൈത്ത് 20,939 യാത്രാ നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചതായി കണക്കുകൾ. കുവൈത്തിൽ ഏറ്റവും കൂടുതൽ യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയ വർഷമായി 2023ന്റെ ആദ്യ പാദം . ഏപ്രിൽ മാസത്തിൽ വിവിധ എക്സിക്യൂഷൻ വകുപ്പുകളിൽ നടപ്പിലാക്കിയ മൊത്തം നടപടിക്രമങ്ങൾ 538,958 ആണെന്നും നീതിന്യായ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്ക് ഗവേഷണ വകുപ്പ് വ്യക്തമാക്കി.
Also read : ആശുപത്രിയിലെ ലിഫ്റ്റിന്റെ റോപ്പ് തെന്നിമാറി അപകടം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
അഹ്മദി 76,485, ജഹ്റ 65,134, മുബാറക് അൽ-കബീർ 64,492, ഫർവാനിയ 102,569, വിമാനത്താവളം 1,201 എന്നിങ്ങനെയാണ് ആ കണക്കുകൾ. ക്യാപിറ്റൽ ഗവര്‍ണറേറ്റിലാണ് ഏപ്രിലിൽ ഏറ്റവും കൂടുതൽ നടപടിക്രമങ്ങൾ സ്വീകരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം