കുവൈത്ത് സിറ്റി: ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ നാഷണൽ ഓഫീസ് ഫോർ ഹ്യൂമൻ റൈറ്റിൽ ലഭിച്ചത് 58 പരാതികൾ. മനുഷ്യാവകാശങ്ങൾക്കായുള്ള നാഷണൽ ഓഫീസ് ഫോർ ഹ്യൂമൻ റൈറ്റ് പരാതി വിഭാഗം മേധാവി ഡോ. അബ്ദുൾറേസ അസിരിയാണ് ഇക്കാര്യം അറിയിച്ചത്. 11 മീറ്റിംഗുകളാണ് ഇക്കാലയളവിൽ ചേർന്നത്.
Also read : ആശുപത്രിയിലെ ലിഫ്റ്റിന്റെ റോപ്പ് തെന്നിമാറി അപകടം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്ട്രേഷൻ, ചിൽഡ്രൻസ് ഹോം, ജുവനൈൽ വെൽഫെയർ ഹോം എന്നിവിടങ്ങളിലായി മൂന്ന് ഫീൽഡ് ടൂറുകളാണ് നടത്തിയത്. കമ്മറ്റി നിരവധി ശുപാർശകൾ അവതരിപ്പിക്കുകയും ചെയ്തു. അതിൽ ആദ്യത്തേത് കറക്ഷണൽ സ്ഥാപനങ്ങളുടെ മാനേജ്മെന്റിന് സർക്കാർ സ്ഥാപനങ്ങളുമായും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുമായും പരാതികൾ നൽകുന്നതിനുള്ള സംവിധാനം സജീവമാക്കണമെന്നാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം