തിരുവനന്തപുരം: വർക്കല ഇടവ മാന്തറ ഭാഗത്ത് ഓട്ടേറിക്ഷ കടലിൽ വീണു. ഓട്ടോയില്‍ ഡ്രൈവറും ഉണ്ടായിരുന്നതായാണ് സംശയം. ഇയാളെ കാണാനില്ല. 50 അടി താഴ്ചയില്‍ പാറക്കെട്ടിലേക്കാണ് ഓട്ടോറിക്ഷ വീണത്.
രാത്രി 8 മണിയോടുകൂടിയാണ് ഓട്ടോ കടലിൽ വീണത്. ഓട്ടോ പൂർണമായും തകർന്ന അവസ്ഥയിലാണ്. എടവം ഓടയം സ്വദേശി ഫാറൂഖാണ് ഓട്ടോ ഡ്രൈവർ. ഇദ്ദേഹം ഓട്ടോയിൽ ഉണ്ടായിരുന്നോ എന്നതിന് വ്യക്തതയില്ല.
ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തെരച്ചില്‍ തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















