കണ്ണൂർ: കനത്തമഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില് തകര്‍ന്ന നിലയില്‍. ഒന്‍പതാം ബ്ലോക്കിന്റെ സമീപത്തെ മതിലാണ് 30 മീറ്റര്‍ നീളത്തില്‍ തകര്‍ന്നത്
ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. ജയിലനകത്തെ ചുറ്റുമതിലിനോട് ചേർന്നുള്ള ഭാഗമാണ് തകർന്നത്. വെട്ടുകല്ലുകൾ കൊണ്ട് നിർമിച്ച ഈ മതിലിൽ ഇലക്ട്രിക്കൽ ഫെൻസിംഗ് അടക്കമുള്ളവ ചെയ്തിരുന്നു.
സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം