തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ യുവതി വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയില്‍. ആലങ്കോട് മേവർകൽ കുന്നുവാരത്ത് ജിനീഷയാണ് (32) മരിച്ചത്.
ഉച്ചയോടെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിയ മരിച്ച നിലയിലായിരുന്നു മൃതദേഹം. മരണകാരണം വ്യക്തമല്ല. രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവ് വിദേശത്താണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം