കാനഡ: കാനഡയില്‍ വന്‍ കാട്ടുതീ. ഏതാണ്ട് 18,688,691 ഏക്കറിലാണ് തീപിടുത്തമുണ്ടായത് എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. കാട്ടുതീയിലുണ്ടായ പുകപടലം അറ്റ്‌ലാന്റിക് സമുദ്രം കടന്ന് പടിഞ്ഞാറന്‍ യൂറോപ്പിലെത്തിയതായി നാസ പറയുന്നത്.
Also read : പിണറായി കേരളത്തെ കൊള്ളയടിച്ചു, പാര്‍ട്ടിയെ വഞ്ചിച്ചു ; അടിയന്തര അന്വേഷണം വേണമെന്ന് സുധാകരന്‍
ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ നാസ പുറത്തുവിട്ടിട്ടുണ്ട്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ കാനഡയില്‍ കാട്ടുതീ പതിവാണ്. എന്നാല്‍, ഈ വര്‍ഷം ഇത് വളരെ അധികമാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 1995നു ശേഷം കാനഡ കണ്ട ഏറ്റവും വലിയ കാട്ടുതീ ആണിത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം