പാലക്കാട്∙ നഗരസഭയുടെ ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം. ഇന്നു പുലർച്ചെയാണു തീ പടർന്നത്. അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ എത്തി തീ അണക്കാൻ ശ്രമിക്കുന്നു. ടൺ കണക്കിനു മാലിന്യത്തിലേക്കാണു തീ പടർന്നത്. വാളയാർ ദേശീയപാത കൂട്ടുപാത ജംക്‌ഷനു സമീപം കൊടുമ്പ് പഞ്ചായത്തിലാണ് സംസ്കരണ കേന്ദ്രം.
Also read : ആദ്യ സിനിമ റിലീസ് ചെയ്യുന്നതിനു മുൻപ് സംവിധായകൻ ബൈജു പറവൂർ അന്തരിച്ചു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം