ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഭീകരനെ വധിച്ചത്. ഇയാളില്‍ നിന്നു ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടി.
Also read : ആദ്യ സിനിമ റിലീസ് ചെയ്യുന്നതിനു മുൻപ് സംവിധായകൻ ബൈജു പറവൂർ അന്തരിച്ചു
ഏറ്റുമുട്ടലിനിടെ സുരക്ഷാ സേനയിലെ ഒരാള്‍ക്ക് പരിക്കേറ്റു. കുല്‍ഗാമിലെ ഹൂവ്‌റ ഗ്രാമത്തില്‍ വച്ചായിരുന്നു ഏറ്റുമുട്ടല്‍. പ്രദേശത്ത് സുരക്ഷാ സേനയുടെ തിരച്ചില്‍ തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം