തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ സാംക്രമിക രോഗങ്ങള്‍ ബാധിച്ച് 8 മരണം സ്ഥിരീകരിച്ചു. എലിപ്പനി, ഡെങ്കിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ എന്നിവയാണ് മരണകാരണം. പ്രതിദിന പനി ബാധിതരുടെ എണ്ണം 15,000 കടന്നു. 55 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 262 പേര്‍ക്ക് രോഗം സംശയിക്കുന്നു.
read also: മഅദനി കേരളത്തിലെത്തി; വരവേറ്റ് പിഡിപി പ്രവര്‍ത്തകര്‍; കനത്ത പൊലീസ് സുരക്ഷ
മൂന്നു പേര്‍ക്ക് എലിപ്പനി കണ്ടെത്തിയപ്പോള്‍ എട്ടു പേര്‍ ലക്ഷണങ്ങളോടെ ചികിത്സ തേടി. മലപ്പുറത്തും എറണാകുളത്തുമാണ് കൂടുതല്‍ പനി ബാധിതരുള്ളത്. മലപ്പുറത്ത് 2804, എറണാകുളത്ത് 1528 പേര്‍ ഇന്ന് ചികിത്സ തേടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം