Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ദീർഘവീക്ഷണമില്ലാത്ത മാസ്റ്റർ പ്ലാൻ തലസ്‌ഥാനത്തിന്റെ വളർച്ച മുരടിപ്പിക്കും

Ninu Dayana by Ninu Dayana
Jun 23, 2023, 04:11 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം കോർപ്പറേഷൻ മുന്നോട്ടുവെച്ച പുതിയ മാസ്റ്റർ പ്ലാനിലെ നിർദ്ദേശങ്ങൾ നഗരത്തിന്റെ വളർച്ച മന്ദഗതിയിലാക്കുമെന്നും ഭാവിയിലെ വികസന സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നും വിവിധ സംഘടനകൾ വിമര്ശിച്ചു. പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കും മുൻപ് തന്നെ കരട് മാസ്റ്റർ പ്ലാൻ നടപ്പിലാക്കാനുള്ള തീരുമാനം അനിശ്ചിതത്വത്തിന് കാരണമാകുമെന്നും പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ തിരിച്ചടിയാകുമെന്നും ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ടിസിസിഐ), ട്രിവാൻഡ്രം അജണ്ട ടാസ്‌ക് ഫോഴ്‌സ് (ടിഎടിഎഫ്), എവേക്ക് ട്രിവാൻഡ്രം (എടി) എന്നിവ കുറ്റപ്പെടുത്തി.

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ മാസ്റ്റർ പ്ലാൻ മാറുമ്പോൾ അത്യന്താധുനികമായ സമീപനവും ദീർഘവീക്ഷണവും ഉള്ള ഒന്നാവണം നിലവിൽവരേണ്ടതെന്ന്  ടിസിസിഐ പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ പറഞ്ഞു. തലസ്ഥാന നഗരിയുടെ വികസനത്തിന് ലഭ്യമായ പരിമിതമായ ഭൂമിയുടെ ഏറ്റവും കാര്യക്ഷമമായ വിനിയോഗത്തിന് ഉതകുന്ന മാസ്റ്റർ പ്ലാൻ ആണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർദ്ദിഷ്ട കരട് പുരോഗമനപരമല്ലെന്ന് മാത്രമല്ല, സംസ്ഥാന തലസ്ഥാന മേഖലയുടെ (എസ്‌സി‌ആർ) ഭാവിയെ തകർക്കാൻ തീരുമാനിച്ച ചില ഉദ്യോഗസ്ഥരുടെ കരവിരുതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാറുന്ന സാഹചര്യങ്ങളെയും പുത്തൻ പ്രവണതകളെയും അതാത് സമയത്ത് ഉൾക്കൊള്ളാൻ കഴിയുന്നതിനോടൊപ്പം നിർവ്വഹണത്തിനുള്ള മാർഗ്ഗരേഖയും അടങ്ങുന്നതാകണം പുതിയ മാസ്റ്റർ പ്ലാൻ എന്നും അദ്ദേഹം  പറഞ്ഞു. .

മാസ്റ്റർ പ്ലാൻ അന്തിമമാകുന്നത്തിന് മുൻപ് കരടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് ജനങ്ങൾക്കും നിക്ഷേപകർക്കും അസൗകര്യവും അനിശ്ചിതത്വവും ഉണ്ടാക്കുമെന്ന് ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി) പറഞ്ഞു.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ നഗരത്തിന് ഉണ്ടായിട്ടുള്ള വലിയ മാറ്റങ്ങളും വിഴിഞ്ഞം തുറമുഖത്തിന്റെ പൂർണ്ണതോതിലുള്ള പ്രവർത്തനം, വിജ്ഞാനാധിഷ്‌ഠിത വ്യവസായത്തിന്റെ പുരോഗതി, നൂതന ഗതാഗതമാർഗങ്ങളുടെ വരവ് എന്നിവ ഉണ്ടാക്കാൻ പോകുന്ന അഭൂതപൂർവമായ വളർച്ചയും കണക്കിലെടുക്കുന്നതാകണം പുതിയ മാസ്റ്റർ പ്ലാൻ എന്ന് ടിഎടിഎഫ് സെക്രട്ടറി കെ ശ്രീകാന്ത് പറഞ്ഞു. രേഖയുടെ പ്രസക്തിയും ഫലപ്രാപ്തിയും ഉറപ്പാക്കാൻ നിരന്തരമായ അവലോകനവും നവീകരണവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നഗരവികസനത്തിന് ഏറ്റവും മികച്ചതും ഏകോപിതവുമായ സമീപനം ഉറപ്പാക്കാൻ നിലവിലെ കരട് സമഗ്രമായി അവലോകനം ചെയ്യുകയും പരിഷ്‌ക്കരിക്കുകയും വേണമെന്ന് എവേക്ക് ട്രിവാൻഡ്രം സെക്രട്ടറി ആർ അനിൽ കുമാർ പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

ReadAlso:

സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഉയരും

ഫെഡറൽ ബാങ്ക് ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളിൽ ഇളവുമായി വീക്കെൻഡ് വിത്ത് ഫെഡറൽ 

അടുത്ത വർഷം ആദ്യത്തോടെ കാറുകൾക്ക് കൂടുതൽ തുക മുടക്കേണ്ടിവരും; കാരണം എന്തെന്നോ?…

ബിസിനസ് സൗഹൃദ കേരളം: വൈദ്യുതി മേഖലയിലെ വിപ്ലവകരമായ പരിഷ്കാരങ്ങൾ വിജയത്തിന് പിന്നിൽ!

ഇന്നത്തെ സ്വർണവില അറിയാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Latest News

‘ഇനിയും അനീഷ് ജോർജുമാരെ കൊലയ്ക്ക് കൊടുക്കരുത്’: ഇലക്ഷൻ കമ്മീഷന് കത്തയച്ച് ബിനോയ് വിശ്വം | Story Highlights : binoy-viswam-urges-election-commission-to-extend-sir-timeline-blo-aneesh-georges-death

തദ്ദേശ തെരഞ്ഞെടുപ്പ്: ഇത്തവണ 2.86 കോടി വോട്ടര്‍മാര്‍, 4745 പേരെ ഒഴിവാക്കി | voter-list-published-for-the-local-body-elections-kerala

‘എല്ലാ തീർത്ഥാടകർക്കും സുഖ ദർശനം ഉറപ്പാക്കും; പരാതികളില്ലാത്ത മണ്ഡല കാലമാണ് ലക്ഷ്യമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ | all-pilgrims-to-get-comfortable-at-sabarimala-says-k-jayakumar

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി ; ഹൈക്കോടതിയെ സമീപിച്ച് വൈഷ്ണ സുരേഷ് | vaishna-suresh-approaches-high-court-over-removal-of-name-from-voter-list

കാണുമ്പോൾ സാധാരണ ആപ്പിൾ, പക്ഷേ വില കേട്ടാൽ ഞെട്ടും! ഇതാണ് ലോകത്തെ ഏറ്റവും സമ്പന്നമായ ആപ്പിൾ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

അനീഷിന്റെ പഴയ ഭാര്യ എവിടെ?

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies