ചണ്ഡിഗഢ്: സംസ്ഥാനത്തെ സർവകലാശാലയുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റി പകരം മുഖ്യമന്ത്രിക്കു അധികാരം നൽകികൊണ്ടുള്ള ബിൽ പാസാക്കി പഞ്ചാബ് നിയമസഭ. ഭരണകക്ഷിയായ ആംആദ്മി പാർട്ടിക്കു പുറമേ ശിരോമണി അകാലിദൾ, ബിഎസ്പി അംഗങ്ങളും ബില്ലിനെ പിന്തുണച്ചു.
read also: ഗുരുവായൂരില്‍ ലോഡ്ജില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടികളുടേത് കൊലപാതകമെന്ന് റിപ്പോര്‍ട്ട്
അതേസമയം, ബിൽ അവതരണത്തിനു മുൻപ് കോൺഗ്രസ് അംഗങ്ങൾ സഭ ബഹിഷ്കരിച്ചിരുന്നു.
വൈസ് ചാൻസലർമാരെ നിയമിക്കുന്നതടക്കമുള്ള നിരവധി വിഷയങ്ങളിൽ മുഖ്യമന്ത്രി ഭഗവന്ത് മാനും ഗവർണർ ബൻവരിലാൽ പുരോഹിതും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് ആംആദ്മി സർക്കാരിന്റെ പുതിയ നീക്കം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















