Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

‘‘എന്റെ മകന്റെ മരണത്തിൽ ദുരൂഹതയുണ്ട് “; ഹോങ്കോങ്ങിൽ മരിച്ച ജിജോയുടെ അമ്മ വെളിപ്പെടുത്തുന്നു

Nithya Nandhu by Nithya Nandhu
Jun 19, 2023, 10:10 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പള്ളുരുത്തി :‘‘എന്റെ മകന്റെ മരണത്തിൽ ദുരൂഹതയുണ്ട്. അവനെ കപ്പലിൽ നിന്ന് കാണാതായത് ഏതു സാഹചര്യത്തിലാണെന്നു കപ്പൽ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്. നീതി കിട്ടാനായി ഞങ്ങൾ ഏതറ്റം വരെയും പോകും’’– ഹോങ്കോങ്ങിൽ കപ്പലിൽ നിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായി കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിജോ അഗസ്റ്റിന്റെ മാതാവ് ഷേർളി (54) വിതുമ്പി. ജിജോയെ (26) കഴിഞ്ഞ മാസം 14നാണു കപ്പലിൽ നിന്ന് കാണാതായത്. 

17ന് ഹോങ്കോങ് തീരക്കടലിൽ നിന്ന് മൃതദേഹം കണ്ടെത്തി. കെഫ്ട്രെൽ എന്ന കപ്പലിലാണ് ജിജോ ജോലി ചെയ്തിരുന്നത്. കാണാതാകുന്നതിനു മുൻപുള്ള ദിവസങ്ങളിൽ ജിജോ അമ്മയുയോടും സഹോദരിയോടും സംസാരിച്ചിരുന്നു. 

കപ്പലിൽ എന്തോ ഗുരുതരമായ പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്നും ഇത് തനിക്കറിയാമെന്നും കപ്പലിലുള്ള മറ്റു സുഹൃത്തുക്കളോടു ജിജോ പറഞ്ഞിരുന്നു. സുഹൃത്തുക്കളോടു പറഞ്ഞ വിവരം ക്യാപ്റ്റനടക്കമുള്ളവർ അറിഞ്ഞിട്ടുണ്ടെന്നു സഹോദരി ഷിജിയെ വിളിച്ചപ്പോൾ ജിജോ പറഞ്ഞു. വിവരം പുറത്തറിഞ്ഞാൽ ക്യാപ്റ്റനടക്കമുള്ളവരുടെ ജോലി നഷ്ടപ്പെടുമെന്നും ഇതുമൂലം ഭയത്തോടെയാണ് കപ്പലിൽ  കഴിയുന്നതെന്നും ജിജോ പറഞ്ഞതായി സഹോദരി പറയുന്നു.

പിന്നീട് വീട്ടുകാർ ജിജോയെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കപ്പൽ കമ്പനിയിൽ നിന്നു വീട്ടുകാരെ വിളിച്ചു ജിജോയെ കപ്പലിൽ കാണുന്നില്ലെന്ന വിവരമറിയിക്കുകയായിരുന്നു. ഇതോടെ വീട്ടുകാർ കേന്ദ്ര സർക്കാരിനും മുഖ്യമന്ത്രിക്കും ഹൈബി ഈഡൻ എംപിക്കും പരാതി നൽകി. 

Read More:അതീവ ഗ്ലാമറസ്സായ നടി മീര ജാസ്മിൻ ;ചിത്രങ്ങൾ വൈറൽ

ഹൈബി ഈഡൻ നടത്തിയ ഇടപെടലിനെ തുടർന്നാണ് ഹോങ്കോങ് പൊലീസ് പരിശോധന ശക്തമാക്കിയത്. തുടർന്ന് കടലിൽ നിന്ന് മൃതദേഹം കണ്ടെത്തി. ഇതിനിടയിൽ വീട്ടുകാർ ജിജോയ്ക്കൊപ്പം കപ്പലിൽ ജോലി ചെയ്തിരുന്നവരെ വിളിച്ചു. ഇവരുടെ സംസാരത്തിലും സംശയമുണ്ടായി. കൂടുതൽ കാര്യങ്ങൾ പറഞ്ഞാൽ തന്റെ ജോലിയെ ബാധിക്കുമെന്ന് ഒരു ജീവനക്കാരൻ പറഞ്ഞിരുന്നതായി വീട്ടുകാർ പറയുന്നു. 

ജിജോയുടേത് സ്വാഭാവിക മരണമല്ലെന്നു ഷേർളി പറയുന്നു. മാത്രമല്ല, ജിജോയുടെ ലഗേജും ഫോണും മറ്റും ഇപ്പോഴും കപ്പൽ കമ്പനി തിരികെ നൽകിയിട്ടില്ല. ഹോങ്കോങ്ങിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ടും കുടുംബത്തിന് ലഭിച്ചിട്ടില്ല. ശരീരത്തിൽ സംശയാസ്പദമായ പരുക്കുകൾ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കു. 

ReadAlso:

റിയാദ് എയർപോർട്ടിൽ വിമാനമിറങ്ങിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു – dead body of malayali expat died

എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍ – two arrested with mdma

പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി – body of reemas baby found

വിഎസിന്റെ വേര്‍പാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും തീരാനഷ്ടം; എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍

പി .വി. മുരുകന്‍ ഐ.ജെ.ടി ഡയറക്ടര്‍: ഇന്ന് ചുമതലയേറ്റു

ഭർത്താവ് 24 വർഷം മുൻപു മരിച്ച ശേഷം ഷേർളി തനിച്ചാണ് ജിജോയെയും സഹോദരിയെയും വളർത്തിയത്. ജിജോയ്ക്ക് ജോലി കിട്ടി ജീവിതം പച്ചപിടിച്ചുവരുന്നതിനിടയിലാണ് ദാരുണ സംഭവം. മകന്റെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ഷേർളി മുഖ്യമന്ത്രിക്കും കേന്ദ്ര സർക്കാരിനും പരാതി നൽകിയിട്ടുണ്ട്.

യാത്രാമൊഴിയേകി നാട് 

ഹോങ്കോങ്ങിലെ കപ്പലിൽ നിന്നു കാണാതായി മരിച്ച ജിജോ അഗസ്റ്റിന്റെ സംസ്കാരം നടത്തി. നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ജിജോയുടെ മരണം നാട്ടുകാർക്കും വേദനയായി. മൃതദേഹം നാട്ടിലെത്താൻ ഒരു മാസത്തോളം വേണ്ടിവന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ജിജോയെ അവസാനമായി കാണാൻ നാട്ടുകാരും സുഹൃത്തുക്കളും തടിച്ചുകൂടി. പക്ഷേ, നിരാശയായിരുന്നു ഫലം. ഒരുമാസം പഴക്കമുള്ള മൃതദേഹമായതിനാൽ പെട്ടി തുറക്കേണ്ടെന്നായിരുന്നു നിർദേശം. പള്ളുരുത്തി സെന്റ് ലോറൻസ് പള്ളിയിൽ സംസ്കാരം നടത്തി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Latest News

കർക്കിടകവാവ് ബലിതർപ്പണം; യാത്ര സൗകര്യങ്ങളൊരുക്കി കെ എസ് ആ ര്‍ ടി സി

‘പ്രിയപ്പെട്ട രാഷ്ട്രപതി, എന്റെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നു’ ; ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ങ്കറിന്റെ രാജി; പറയാതെ പറഞ്ഞ് പലതും

വിപ്ലവനക്ഷത്രത്തിന് യാത്രമൊഴിയേകി പതിനായിരങ്ങൾ; റിക്രിയേഷൻ ​ഗ്രൗണ്ടിൽ പൊതുദർശനം

‘കണ്ണീരില്‍ കുതിര്‍ന്ന വിടവാങ്ങല്‍’: ആ ജനനായകനോടുള്ള സ്‌നേഹത്തിന്റെയും ആദരവിന്റെയും ആഴമാണ് തടിച്ചുകൂടിയ ജനസാഗരം; ഷമ്മി തിലകന്‍

മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.