പട്ന: മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) എൻഡിഎയിൽ ചേരും. മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന എച്ച്എഎമ്മിന്റെ മന്ത്രി സന്തോഷ് സുമൻ ബിഹാർ മന്ത്രിസഭയിൽനിന്നു രാജിവച്ചതിനെ തുടർന്നാണ് മുന്നണിമാറ്റ നീക്കം.
Read more: തൃശൂരിൽ ബാങ്കില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരുടെ മേൽ പെട്രോളൊഴിച്ചു
എൻഡിഎയിൽ ചേരുന്നതിനു മുന്നോടിയായി ജിതൻ റാം മാഞ്ചിയും മകൻ സന്തോഷ് സുമനും ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ ബിജെപി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
എച്ച്എഎം മഹാസഖ്യത്തിന്റെ ഭാഗമായിരിക്കെ ജിതൻ റാം മാഞ്ചി ഡൽഹിയിൽ അമിത് ഷായെ സന്ദർശിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















